#kl10

ജൂൺ - 4 മുഹമ്മദലി ഓർമ്മ ദിനം വംശീയത ബൂട്ടിട്ട് ചവിട്ടുന്ന കാലത്ത് അലിയെ ഓർക്കുമ്പോൾ... ✒️ മുആവിയ മുഹമ്മദ് അലിയില്ലാത്ത അമേരിക്കക്ക് ഒരു വയസ്സ് കൂടി പൂർത്തിയാവുകയാണ്. ഇടിക്കൂട്ടിലെ ഇതിഹാസമെന്ന് ചരിത്ര വർത്തമാനങ്ങൾ പേരിട്ടു വിളിച്ചു ആ മനുഷ്യനു ശേഷം അമേരിക്ക ചർച്ചയായത് ഡൊണാൾഡ് ട്രംപിന്റെ പേരിമാണ്.വെളുത്തവന്റെ വംശീയ ബോധം കറുത്ത വർഗ്ഗക്കാരനെ നടുറോഡിലിട്ട് ചവിട്ടി ഞെരിച്ച് കൊല്ലാൻ മാത്രം നിഷ്ഠൂരമായിത്തീർന്നുവെന്നതാണ് ആ ചർച്ചകളുടെ വർത്തമാനം . മുസ്‌ലിം വിരോധത്തിന്റെയും ഇസ്‌ലാമോ ഫോബിയയുടെയും ഭീകരമുഖം ആവരണമില്ലാതെ എടുത്തണിഞ്ഞ് റോന്തുചുറ്റുന്ന ‘ട്രംപേരിക്ക' യില്‍ ഇസ്ലാമിന്റേതായി മുഴങ്ങിക്കേട്ട ഏറ്റവും വ ശ്യവും ശക്തവുമായ ശബ്ദം കാഷ്യസ് ക്ലേയിൽ നിന്ന് മുഹമ്മദലിയിലേക്ക് തീർത്ഥാടനം ചെയ്ത ആ മഹാനായ മനുഷ്യന്റേതായിരുന്നു. കാരണം, അത്രകണ്ട് പ്രസക്തമായിരുന്നു അമേരിക്കക്ക് മുഹമ്മദ് അലിയെന്ന മുസ്‌ലിം സ്വത്വം. “ഞാനൊരു മുസ്ലിമാണ്. പാരീസിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ നിരപരാധികളെ കൊല്ലുന്നതുമായി ഇസ്ലാമിന് ഒരു ബന്ധവുമില്ല. തങ്ങളുടെ വ്യക്തി താത്പര്യങ്ങള്‍ക്കു വേണ്ടി ഇസ്ലാമിനെ ഉപയോഗിക്കുന്നവര്‍ക്കെതിരില്‍ നാം മുസ്ലിംകള്‍ നിലകൊള്ളേണ്ടണ്ടതുണ്ട്. അവര്‍ ഇസ്ലാമിനെ മനസ്സിലാക്കുന്നതില്‍ നിന്ന് ഏറെ അകന്നുപോയി. ഇസ്ലാമിന്റെ പേര് പറഞ്ഞ് കൊലനടത്തുന്നവര്‍ ജന മനസ്സുകളില്‍ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുകാണ്”. വിടവാങ്ങുന്നതിന്റെ ഏതാനും വാരങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളോട് മുഹമ്മദലി ക്ലേ നടത്തിയ പ്രതികരണം അവസാനക്കുന്ന തിങ്ങനെയാണ്. 2016 ജൂണ്‍ 4 ന് ആ ശബ്ദം നിലച്ചു. അമേരിക്കയിലെ അരിസോണയില്‍ ഫിനിക്‌സ് ആശുപത്രിയില്‍ ശ്വസകോശ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. . . . . . #malayalamwords #malayali#malayalamtypography#typographydesign #quotes #love #lovemalayalam#lovequotes #braanthan #radioquotes #radio #vibe#kerala_photography #kerala #kochi#entemalappuram #writersofinstagram #malayalambooks #rbn #piranthan_parava #art #kl10 #kottakkal #msmhss #muhammadali #muslimlivesmatter #blacklivesmatter #blackouttuesday #bornday


0💬Normal

Football lovers⚽️⚽️♥️♥️. #football #instablackandwhite #kl10 #footballedits #tiktok #mudfootball #onemillion


0💬Normal

A cake made in short notice.... Vanilla spongecake Butterscotch filling. Fidha's father gifted her for her birthday. #butterscotchcake#calicutfoodies#calicutfoodblogger#calicut#calicutbeach#calicuthomebakers#chocodust#cakesofcalicut#calicutdiaries#malapuramfood#kl10#homebakersincalicut#homemadecakesincalicut


0💬Normal

🌻🌸🌻🌸🌻🌻🌸🌻 🌻🌸🌻🌸🌻🌻🌸🌻 • • •മണ്ണും ✨വിണ്ണും നിന്നെ⚡ മറന്നേക്കാം..😶 ഞാൻ 🤗മണ്ണിലുറങ്ങും 💥വരെ നീ 💜 എന്റെ 💙നെഞ്ചിലുറങ്ങും • • •🌻🌸🌻🌸🌻🌻🌸🌻 •🌻🌸🌻🌸🌻🌻🌸🌻 • • @team_mfoe • @leomessi • • 🌻🌸🌻🌸🌻🌻🌸🌻 • 🌻🌸🌻🌸🌻🌻🌸🌻 • • • @leo__kid_ • @leo__kid_ 👈🏻EDIT BY • @leo__kid_ • • •🌻🌸🌻🌸🌻🌻🌸🌻 •🌻🌸🌻🌸🌻🌻🌸🌻 • • •#football #football#footballtime #footballlovers #soccer #soccer⚽️ #soccerislife #soccerskills #soccerworld #messifans #messifansclubkerala #messigoals #messilovers #messiloverskerala #leouyir #leomessi10 #leoishtam#leomessi #barcafans #barcafanskerala#bgmworld #argentinafanskerala#status#kl10#kl10footballbraanthan#kl11#keealaphotography_club _________________________ © 2020 (All rights and credits reserved the respetive onwers). If there is any copyright issue please don't report the page kindly message me and I will remove the feed


0💬Normal

𝙱𝚎 𝚠𝚑𝚘 𝚢𝚘𝚞 𝚊𝚛𝚎, 𝙽𝚘𝚝 𝚠𝚑𝚘 𝚝𝚑𝚎 𝚠𝚘𝚛𝚕𝚍 𝚠𝚊𝚗𝚝𝚜 𝚢𝚘𝚞 𝚝𝚘 𝙱𝚎...✌🏻 . . . . . . . . . . . . #kl01 #kl02 #kl03 #kl04 #kl05 #kl06 #kl07 #kl08 #kl09 #kl10 #kl11 #kl12 #kl13 #kl14 #kasargod #malappuram #tirur #thrissur #kerala #kochi #kozhikode #lovemalayalam #wayanad #kannur #palakkad #idukki #malappuram_freekerzz #mytirur #ponnani #bekalfort


3💬Normal

നമ്മളെ കുറ്റിപ്പുറംപാലം ✌️#kl10 #kl54


0💬Normal

അനുവാചകരോടുള്ള ഓരോ പ്രതികരണവും അംഗചലനങ്ങള്‍ക്കൊപ്പം അലി ആവിഷ്‌ക്കരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ച് ശ്രവിച്ച സദസ്സുകളേറെയുണ്ടണ്ടായിരുന്നു അമേരിക്കയില്‍ അല്ലാഹുവിനെയും ഇസ്ലാമിനെയും പരിചയപ്പെടുത്താനുള്ള അവസരമായിരുന്നു അദ്ദേഹത്തിന് ഓരോ ചോദ്യവും. ‘താങ്കള്‍ക്ക് ബോഡി ഗാര്‍ഡുണ്ടേണ്ടാ’ എന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിന് അലിനല്‍കുന്ന മറുപടി കാണുക: അതേ എനിക്കൊരു ബോഡി ഗാര്‍ഡുണ്ടണ്ട്. അവന്‍ കാണുന്നു പക്ഷെ അവന് കണ്ണുകളില്ല, അവന്‍ കേള്‍ക്കുന്നു എന്നാല്‍ അവന് കാതുകളില്ല, അപാരമായ ഓര്‍മ്മശക്തിയാല്‍ അവന്‍ എല്ലാം ഓര്‍ക്കുന്നു. ഒരു ആജ്ഞ മതി അവന് വല്ലതുമുണ്ടണ്ടാക്കാന്‍ ആ ആജ്ഞ വാക്കുകളായി പുറത്തു വരണമെന്നു പോലുമില്ല മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ വരെ അവനറിയുന്നു. അവന് അജ്ഞാതമായി ഒന്നുമില്ല, അതാരാണെന്നറിയുമൊ ?! അതാണ് അല്ലാഹു അവനാണ് എന്റെ അംഗരക്ഷകന്‍.!! -മുഹമ്മദ് അലി . . . . . #malayalamwords #malayali#malayalamtypography#typographydesign #quotes #love #lovemalayalam#lovequotes #braanthan #radioquotes #radio #vibe#kerala_photography #kerala #kochi#entemalappuram #writersofinstagram #malayalambooks #rbn #piranthan_parava #art #kl10 #kottakkal #msmhss #muhammadali #muslimlivesmatter #blacklivesmatter #blackouttuesday #bornday


0💬Normal

@__ashik__x.__83 ➡️ 𝙁𝙤𝙡𝙡𝙤𝙬 ⬅️🦜___⚡ #tirur #kerala #tovinothomas #malappuram #kannur #calicut #trivandrum #klausmikaelson #india #costume #kochi #wayanad #kasargod #mayaali #malayalam #mallu #godsplan #godsowncountry #banglore #goa #follow4followback #foodie #nanbans #vfx #poli #putt #kl10 #kollam #tiktok #vintage ......⚡ . . . . . @tirurnz @vintage_of_tirur @malappuram_freekerzz @students_of_tirur @costumes_of_malapuram_ @costume.__gallery_ @costume_of_kottakkal @_costumes_of_tvm_official @_costume_code_ @costume_of_calicut @vintage_costumes


45💬Normal

Next Page