#kanjirapally

Stay Home Stay Safe face these Corinna period don't be ubsut be confident face all difficulties . Enjoy these period and enjoy . Wash with handwash,use mask,keep social distance.Let's break the Chain.💪💪💪😷😷😷#corona #covid19 #kerala #india #stayhome #lockdown #janatakarfyu #kottayam #kanjirapally


31💬Normal

കൊറോണ വൈറസ് ഭീതി വിതയ്ക്കുന്ന അനർത്ഥ കാലത്ത്, നാളത്തെ ലോകത്തിന്റെ ശക്തികളാണ് എന്നു പറയുന്ന രാജ്യത്തിന്റെ ലോക നേതാക്കൾ എന്ത് ചെയ്യണം എന്നറിയാതെ കൊറോണ എന്ന ചെറിയ വൈറസിന്റെ മുൻപിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ അനർത്ഥ കാലത്ത് ലോക നേതാക്കൾക്കെല്ലാം ദൈവം സോളമന് കൊടുത്തപോലെ ദൈവികജ്ഞാനം പകരപ്പെടാൻ പ്രാർത്ഥിക്കാം.🙏 എല്ലാ അനർത്ഥത്തിൽ നിന്നും മോചിപ്പിക്കുന്ന ദൈവത്തോട് എല്ലാ ജനതകളുടെ മേലും കരുണയുണ്ടാകണമേ എന്ന് വിളിച്ചപേക്ഷിക്കാം 🙏 Call upon me in the day of trouble; I will deliver you, and you shall glorify me." (Psalms 50:15) #thiruvananthapuram #kollam #pathanamthitta #alapuzha #kottayam #eranakulam #kochi #thrissur #palakkad #malappuram #kozhikode #wayanad #kasaragod#muvattupuzha #kanjirapally #vytilla #godsowncountry #entepala #entekottayam #ponkunnam #changanacherry #pampady #erattupetta #kerala #entekeralam #mundakayam #ettumanoor #idukki #thodupuzha #stayhome


7💬Normal

Be happy and smile when you're around people who hate you ...❣️🌻 . #model #instadaily #ınstagood #instagram #instagram #instamodels #instamodel #instamodeling #instamood #ınstamodel #fashionmodel #fashion #instamodels #instamodelruss #feelgood #kl34 #kl34kanjirappallykaran #kl14 #kanjirappally #kanjirapallykaran💒 #kanjirapally #kl14 #kasargod #kl14beatz #kl14model #kl14models #kl34modelzz #malluinstagram #mallumodels #modeler #kl14model. . @allu_adhil @mr_sky_crapper @basil_n_bigily_435 @_kaalan_666_ @_adrenaline_____ @_night_mare34_ @_the_._._beast @___solo___rider__34 @urz__sajal @insta_reposter_2.0 @models._.insta___ @models._.insta___ @ride_lover_boy_34 @_the_man_on_wheels @_alan_thomas_13 @r_o_n_oo @rono_lover_07 @albin._____4


254💬Normal

കൊറോണ വൈറസ് എന്ന വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുവോളം കർത്താവിന്റെ ചിറകിൻ കീഴിൽ നമുക്ക് അഭയം പ്രാപിക്കാം. അധികാരികൾ പറയുന്ന നിർദേശങ്ങൾ അനുസരിക്കുക 🙏😷 In the shadow of your wings I will take refuge, till the storms of destruction pass by. (Psalms 57:1) #thiruvananthapuram #kollam #pathanamthitta #alapuzha #kottayam #eranakulam #kochi #thrissur #palakkad #malappuram #kozhikode #wayanad #kasaragod#muvattupuzha #kanjirapally #vytilla #godsowncountry #entepala #entekottayam #ponkunnam #changanacherry #pampady #erattupetta #kerala #entekeralam #mundakayam #ettumanoor #idukki #thodupuzha #stayathome


2💬Normal

കാഞ്ഞിരപ്പള്ളിക്കാരുടെ 💙മ്മടെ ഇക്കയുടെ മൊഞ്ചത്തി...... 📍ℹ️ 🚍 . . . . . പലപ്രക്കാരുടെ മുത്ത് ഒരു ദേശവും അവിടുത്തെ കുറച്ചു നാട്ടുകാരും ഒരേപോലെ നെഞ്ചിലേറ്റിയ ജനപ്രിയ സർവീസ്... മൂന്നു വരകളിൽ വർണങ്ങൾ ഒതുങ്ങിയപ്പോഴും ആളുകൾ വിളിച്ചു അവളെ മൊഞ്ചത്തിയെന്ന് ഫ്രന്റ് ഗ്ലാസിൽ മൊഞ്ചത്തി എന്ന് പേര് ഒട്ടിച്ച പല ബസ്സുകളും ഈരാറ്റുപേട്ടയിൽ ഉണ്ട് എന്നിരുന്നാലും ഈ കാഞ്ഞിരപ്പള്ളി മൊഞ്ചത്തിയെ.... എന്നും ജനഹൃദയങ്ങളിൽ ഒന്നാമത് . . . 💠VAZHAYIL💠 [കഞ്ഞിപ്പള്ളി -പാലാ - പാലപ്ര ] . . . മൊഞ്ചത്തിയെ മ്മ്‌ടെ വാഴയിൽ ഒഫീഷ്യൽ പേജിൽ കയറി ഒന്ന് സപ്പോർട്ട് ചെയ്യാൻ പറഞ്ഞു 💙 @vazhayil_deluxe_official @vazhayil_deluxe_official @palakkaranbusservice @6_wheelers_club ---------------- #buskerala #palakkaran #busfanskerala #privatebuskerala🚍 #kanjirapally #erattupetta #kottayamdairies #entekottayam #keralaridersclub #buspsychos #busdaily #keralatalent #ksrtckerala #ksrtc#kerala🌴 #keralaphotography #malabarriders #6_wheelers_club


14💬Normal

Artocarpus hirsutus, commonly known as wild jack, is a tropical evergreen tree species that is native to India, primarily in Kerala. നമ്മുടെ സ്വന്തം ആഞ്ജലി ചക്ക. കുറെ നാളുകൾക്കു ശേഷം ആണ് കഴിക്കുന്നത്. ഇപ്പൊ വേറെ പണി ഒന്നുമില്ലലോ.. അത് കൊണ്ട് പറമ്പിൽ കയറി ഇറങ്ങി ചാമ്പക്ക, ആഞ്ജലി ചക്ക ഒലോലിക്ക, എല്ലാം തിന്നാം. Stay home, Eat good food and Save the World! . . . . . . . . . . . . .. . #foodie #livetoeat #foodpics #foodphotography #foodgasm #indianfood #foodporn #kerala #pathanamthitta #kottayam #idukki #malayali #keralafood #malayali #mallufood #cheeseballs #keralastyle #coronafood #coronafoodies #coronafoodie #around_the_kerala #kerala360 #kanjirapally #wayanad #aanjalichakka #chakka #breakthechain


5💬Normal

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടി രാജ്യമെമ്പാടും ലോക്ക്ഡൗൺ ചെയ്തിരിക്കുന്ന സമയത്ത് പല കുംടുബങ്ങളിലെയും സ്ഥിതി വിഭിന്നമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ, ദിവസ വേതനക്കാർ എന്നിവർക്ക് വേണ്ടത്ര ഭക്ഷ്യസാധനങ്ങൾ ക്രമീകരിക്കപ്പെടാൻ പറ്റിയില്ല എന്നു വരാം. ദൈവമക്കളായ നാം ഈ സമയത്ത് നമ്മുടെ ദേശത്ത് ഉള്ളവർക്കും , അയൽക്കാർക്കും താങ്ങും തണലുമായി മാറാം. ചിലപ്പോൾ നമ്മുടെ അയൽപക്കത്തുള്ളവരുമായി ശത്രുതയിൽ കഴിയുന്നവരായിരിക്കാം എന്നിരുന്നാലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി ആവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുവാനും , ആവശ്യഘട്ടത്തിൽ താങ്ങാകുവാനും ശ്രമിക്കുക. വീട്ടിൽ നിന്ന് പുറത്തു ഇറങ്ങുവാൻ പറ്റാത്തത് കൊണ്ട് ഒരു കോൾ, മെസേജ് എന്നിവ ചെയ്യുക. നിങ്ങളുടെ ഒരു ഫോൺ കോൾ അഥവാ മെസേജിൽ കൂടി ആയിരിക്കും നിങ്ങളിലുള്ള ക്രിസ്തുവിന്റെ സ്വഭാവത്തെ മറ്റുള്ളവർക്ക് കാണാൻ സാധിക്കുക. കാണപ്പെ ടുന്ന സഹോദരനെ സ്നേഹിച്ച് നമുക്കൊരു സുവിശേഷം ആകാം . ബൈബിൾ വായിക്കാതെയും, പങ്കു വെയ്ക്കാതെയും, ദൈവമക്കളായ നമ്മുടെ സ്വഭാവത്തിൽ നിന്ന് വചനം മനസിലാക്കട്ടെ, അങ്ങനെ പുതിയ ഒരു മാറ്റത്തിന്റെ തുടക്കം കുറിക്കാം 🙏🏠 For he who does not love his brother whom he has seen cannot love God whom he has not seen. (1 John 4:20)🙏 #thiruvananthapuram #kollam #pathanamthitta #alapuzha #kottayam #eranakulam #kochi #thrissur #palakkad #malappuram #kozhikode #wayanad #kasaragod#muvattupuzha #kanjirapally #vytilla #godsowncountry #entepala #entekottayam #ponkunnam #changanacherry #pampady #erattupetta #kerala #entekeralam #mundakayam #ettumanoor #idukki #thodupuzha #bharanaganam


5💬Normal

Next Page